Meenuvum Paristhithi Clubbum

About The Book

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിസ്ഥിതിബോധത്തെക്കുറിച്ച് അറിവ് നല്‍കുന്ന കൃതിയാണിത്. പരിസ്ഥിതി സ്നേഹവും സ്കൂള്‍ ജീവിതവും ഇടകലര്‍ന്ന മീനുവിന്‍റെ ഇച്ഛാശക്തിയില്‍നിന്ന് ഉരുത്തിരിയുന്ന ഉണര്‍വ്വാണ് ഈ കൃതി. തറവാട്ടുവളപ്പിലെ കാവും പൂര്‍വ്വികരായ ആള്‍ദൈവങ്ങളും സര്‍പ്പദൈവങ്ങളും ചൂരപ്പഴങ്ങളും ചെത്തിപ്പഴങ്ങളും ഈ കൃതിയിലെ കുഞ്ഞുങ്ങള്‍ക്കുള്ള വിഭവങ്ങളാണ്. പ്രസംഗമല്ല പ്രവര്‍ത്തിയാണ് വേണ്ടതെന്ന് മീനുവും കൂട്ടുകാരും ഈ കൃതിയിലൂടെ വെളിപ്പെടുത്തുന്നു. സമൂഹത്തെ ഉണര്‍ത്തുന്ന കൗതുകകരമായ കാഴ്ച ഈ പുസ്തകത്തില്‍ ഇതള്‍ വിരിയുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE