അസാധാരണമായൊരു നോവൽ പഠനമാണ് മീശായണം. എസ്. ഹരീഷിന്റെ കോളിളക്കമുണ്ടാക്കിയ മീശ എന്ന നോവലിൻ്റെ സിരകളിലൂടെ കടന്നുചെന്ന് വിശകലനം ചെയ്യുന്ന കൃതി. ഈ ഒറ്റ നോവൽ പഠനത്തിൽ പി. എം. ഷുക്കൂറിൻ്റെ മൗലികചിന്തയുടെ തിളക്കം അനുഭവിക്കാം. മുൻവിധിയില്ലാതെ കൃതികളെ സമീപിക്കുന്ന ഒറ്റപ്പെട്ട നിരൂപണമാണ് മീശായണം. NI . ഡോ. വി. രാജകൃഷ്‌ണൻ്റെ അവതാരിക • എസ്. ഹരീഷിന്റെ കുറിപ്പ്
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.