മൗനത്തിന്റെ പുറ്റിന്‍പുറത്ത് അഴിച്ചിട്ട പാമ്പിന്‍കുപ്പായവും വേരില്ലാമരങ്ങളുടെ പ്രസംഗവും യന്തിരന്മാരുടെ കാലവും കണ്ണീര്‍പ്പാടത്ത് നൊമ്പരം വിളയിച്ച കതിരുകളും രക്തസാക്ഷിക്കുന്നിനു മുകളിലെ സൂര്യഹൃദയവും മിണ്ടാട്ടമില്ലാത്ത സ്നേഹത്തിന്റെ മാലാഖയും കവി നമുക്ക് കാട്ടിത്തരുന്നു.അവതാരിക: കുരീപ്പുഴ ശ്രീകുമാര്‍പഠനം: മാധവൻ പുറച്ചേരി
Piracy-free
Assured Quality
Secure Transactions
*COD & Shipping Charges may apply on certain items.