റഷ്യൻ സാഹിത്യത്തിൽ മിന്നിത്തിളങ്ങയ ഒരെഴുത്തു കാരനാണ് നിക്കോളായ് നോസഫ്.അദ്ദേഹത്തിന്റെ പുസ്‌തകങ്ങൾ എക്കാലത്തെയും കുട്ടികൾക്ക് പ്രിയപ്പെട്ടവയാണ്. ഒൻപത് വയസ്സിനു മു കളിലുള്ള കുട്ടികൾക്കായുള്ള മിഷ്‌കയുടെ കോഴിക്കു ഞ്ഞുങ്ങൾ എന്ന ഈ ലഘുനോവൽ സുഹൃത്തുക്ക ളായ കോല്യയും മിഷ്‌കയും ചേർന്ന് നിർമിച്ച ഗാർഹി ക ഇൻകുബേറ്ററിൽ കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കാ നുള്ള ശ്രമത്തിന്റെ കഥയാണ്.സങ്കീർണ്ണമായൊരു പരീക്ഷണത്തിലേക്കാണ് നട ന്നു കയറുന്നതെന്ന് അവരറിഞ്ഞതേയില്ല. ഏറെ ആ കാംക്ഷയോടയല്ലാതെ ഈ നോവൽ വായിച്ചുതീർക്കാ നാവില്ല. ഇതിലെ ചടുലവും സൗമ്യവുമായ നർമ്മം ത ലമുറകളെ മാനുഷിക മൂല്യങ്ങളുടെ ആവശ്യകത പഠി പ്പിക്കുന്നു. ഏറെ സന്തോഷത്തോടെ കുട്ടികൾക്കുള്ള ഈ റഷ്യൻ ക്ലാസിക് നോവൽ സമർപ്പിക്കുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.