പ്രകൃതിസൗന്ദര്യം കൊണ്ട് ഇത്രയേറെ അനുഗ്രഹിക്കപ്പെട്ട ഒരു ഭൂപ്രദേശം അപൂർവ്വമാണ് എന്നാൽ ഭീകരവാദവും വിധ്വംസക പ്രവർത്തനവും കൊണ്ട് അരാജകാവസ്ഥയിലായ പ്രദേശമായി കാശ്മീർ ദുഷ്പേർ ചാർത്തി. കാശ്മീരിൻ്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട സസ്പെൻസ് നിറഞ്ഞ ഉഗ്രനൊരു ത്രില്ലർ നോവൽ.