*COD & Shipping Charges may apply on certain items.
Review final details at checkout.
₹149
₹180
17% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ആഗോള മൂലധനശക്തികളുടെ താല്പര്യത്തിനനുസരിച്ച് നയങ്ങള്‍ തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്തിരുന്ന മോഡിസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ ജനങ്ങള്‍ക്കുമുമ്പില്‍ തുറന്നു കാട്ടണം. വിവിധ മേഖലകളില്‍ മോഡി സര്‍ക്കാര്‍ നടപ്പാക്കിയ ജനവിരുദ്ധനയങ്ങളും സംഘപരിവാര്‍ അജണ്ടയും തുറന്നു കാണിക്കാന്‍ ഈ ഗ്രന്ഥത്തിലെ ലേഖനങ്ങള്‍ക്ക് കഴിയുന്നുണ്ട്. മോഡി ഭരണത്തിന്റെ യഥാര്‍ത്ഥ ചിത്രം ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ ഈ പുസ്തകം പ്രയോജനകരമാണ്. കോടിയേരി ബാലകൃഷ്ണന്‍.