*COD & Shipping Charges may apply on certain items.
Review final details at checkout.
₹151
₹180
16% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
“മോഹന്‍ലാല്‍ എന്ന നടനിലൂടെ മലയാളസിനിമയുടെ മൂല്യപരിസരങ്ങളുടെ നിരന്തരമായ പരിണാമചരിത്രത്തിലേക്കും കേരളത്തിന്‍റെ സാമൂഹികമാറ്റങ്ങളുടെ രസതന്ത്രത്തിലേക്കും വായനക്കാരെ ഈ പുസ്തകം കൂട്ടിക്കൊണ്ടുപോകുന്നു. വിപുലമായ അന്വേഷണവും ആഴത്തിലുള്ള വിശകലനവും ഈ രചനയെ സമകാലിക സാംസ്കാരിക പഠനശാഖയിലെ ആര്‍ജവമുള്ള കൃതിയാക്കി മാറ്റുന്നു. സിനിമയുടെ ഇതിവൃത്തങ്ങളിലും കഥാപാത്രസങ്കല്‍പ്പത്തിലും സ്വാഭാവികമായി വന്നു ചേരുന്ന മാറ്റത്തിന്‍റെ ഗ്രാഫും, ഒരു താരത്തെ സൃഷ്ടിക്കുന്ന സാമൂഹിക മനശാസ്ത്രവും തികഞ്ഞ ഉള്‍ക്കാഴ്ചയോടെ ഈ പുസ്തകം അവതരിപ്പിക്കുന്നു.”അവതാരികയില്‍ കെ ജയകുമാര്‍മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭയുടെ സിനിമകളിലേക്കും കഥാപാത്രങ്ങളിലേക്കുമുള്ള സഞ്ചാരം. മലയാള സിനിമയുടെ നാള്‍വഴികളെ അടുത്തറിയാന്‍ ഉപകരിക്കുന്ന പുസ്തകം