അലക്സാന്ദ് ന്യൂമാസിന്റെ പ്രശസ്ത കൃതി. എഡ്മണ്ട് സാന്റീസ് എന്ന കഥാനായകന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിച്ച വഴിത്തിരിവുകൾ ഉൽകണ്ഠയോടെ ശ്വാസമടക്കിപ്പിടിച്ചേ വായിച്ചു തീർക്കാനാവൂ. സ്വന്തം സുഹൃത്തുക്കളുടെ വഞ്ചനയ്ക്ക് പാത്രമായി കൽത്തുറങ്കിലടക്കപ്പെട്ട എഡ്മണ്ട് സാന്റീസ് നീണ്ട് കാലത്തിനുശേഷം അതിസാഹസികമായി രക്ഷപ്പെടുന്നതും മോൺടികിറ്റോയിലെ പ്രഭുവായി മാറുന്നതും തന്നെ ചതിച്ചവരോടെല്ലാം മധുരമായി പകരം ചോദിക്കുന്നതും ഈ പുസ്തകത്തിൽ രസകരമായി ആവിഷ്കരിക്കുന്നു. പുനരാഖ്യാനം ലൈല സൈൻ