*COD & Shipping Charges may apply on certain items.
Review final details at checkout.
₹143
₹160
10% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
Book By Shivarama Karanth മൂകാംബിക അതീന്ദ്രശക്തിയാല് അനുഗൃഹീതയാണ്. മതത്തിന്റെയും ജീവിതത്തിന്റെയും സെക്സിന്റെയും അര്ത്ഥം അനാവരണം ചെയ്യാനും മനുഷ്യരാശിയുടെ സമഗ്രാനുഭവങ്ങള് വിനിമയം ചെയ്യാനും ഈ ശക്തിവിശേഷം അവരെ പ്രാപ്തയാക്കുന്നു. അരയാല് വൃക്ഷത്തിനു കീഴെയിരുന്ന് നാടിന്റെ പഴയെ മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു അവര്. ഭൂതകാലത്തിന്റെ തിരശ്ശീല നീക്കിക്കാണിക്കുന്നു. നമ്മുടെ മിത്തോളജിയെ ക്രൂരമാംവിധം മൂല്യ നിര്ണ്ണയം ചെയ്യുന്നു; അതിലെ അസംബന്ധങ്ങളെയും അര്ത്ഥശൂന്യതയേയും നിഷ്ക്കരുണം പിച്ചിച്ചീന്തുന്നു. അവതാരങ്ങള് അവരെ സംബന്ധിച്ചിടത്തോളം നിഷ് പ്രയോജനകങ്ങളാണ്. ദേവന്മാരെയും ദേവതകളെയും കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് ഏതാണ്ട് നിരീശ്വരത്തോളമടുക്കുന്നു. ജ്ഞാനപീഠ സമ്മാനത്ത�