ഉപേക്ഷിക്കപ്പെട്ട വീടുകൾ മൃതിയിലെ ജീവിതം പാമ്പും ഓലപ്പാമ്പും പാതയുടെ ഇരുപുറങ്ങൾ കളംവിട്ടവരും കളിതുടരുന്നവരും തുടങ്ങി മലയാളകവിതയുടെ ചരിത്രത്തോടും വർത്തമാനത്തോടും സംവദിക്കുന്ന കാവ്യപഠനകൃതി. കാലാതിവർത്തിയായ കവിത ആത്മജ്ഞാനം പകർന്നുനല്കിക്കൊണ്ട് മനുഷ്യരെ എപ്രകാരമെല്ലാം ജീവിപ്പിക്കുകയും അതിജീവിപ്പിക്കുകയും ചെയ്യുന്നു എന്ന് ലാവണ്യപരതയെ പ്രമാണമാക്കി വിശദമാക്കാനുള്ള ശ്രമം ഈ കൃതിയുടെ പ്രധാന സവിശേഷതയാണ്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.