MRUNALINIYUTE MAKAL
Malayalam

About The Book

സംശയത്തിന്റെ സർപ്പദംശനം ആളുകളുടെ ജീവിതം എങ്ങനെ മാറ്റിമറിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് ആശാപൂർണാദേവിയുടെ ഈ നോവൽ.മൃണാളിനിയുടെയും അവളുടെ ഏകപുത്രി പല്ലവിനിയുടെയും ജീവിത സംഘർഷങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ നോവൽ എഴുതപ്പെട്ടിട്ടുള്ളത്. ഓജസ്സും ലാളിത്യവുമുള്ള ഭാഷയിൽ ജീവിതത്തിന്റെ സങ്കീർണതകൾ അനായാസം വരച്ചുകാട്ടാനുള്ള ആശാപൂർണാദേവിയുടെ കഴിവ് ഈ കൃതിയെ വ്യത്യസ്തമാക്കുന്നു. വായനക്കാർക്ക് ഈറനണിഞ്ഞ കണ്ണുകളോടെയല്ലാതെ ഈ പുസ്തകം വായിച്ചുതീർക്കാനാകില്ല.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE