*COD & Shipping Charges may apply on certain items.
Review final details at checkout.
₹256
₹360
28% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
പ്രൊഫ. എം കെ സാനു രചിച്ച മഹാകവി കുമാരനാശാന്റെ ജീവചരിത്രമാണ് മൃത്യുഞ്ജയം കാവ്യജീവിതം എന്ന ഈ പ്രൗഢഗ്രന്ഥം. ചന്ദ്രിക എജ്യൂക്കേഷണല്‍ ട്രസ്റ്റ് 1996 ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ അടുത്ത പതിപ്പ് പ്രസിദ്ധീകരിക്കുന്നതിനുള്ള ചുമതല ചിന്താ പബ്ലിഷേഴ്‌സ് ഏറ്റെടുക്കുകയാണ്. സ്വയം ഒരു ഗ്രന്ഥകാരനും സാഹിത്യ നിരൂപകനും ജീവചരിത്രകാരനും. പരിഭാഷകനും. എഡിറ്ററും അദ്ധ്യാപകനുമായ സാനു മാസ്റ്റര്‍ ചെറുപ്പത്തില്‍ത്തന്നെ ആശാന്‍ കൃതികളുടെ സ്വാധീനത്തിനുവിധേയനായിട്ടുള്ളയാളാണ്. കാലം കടന്നതോടെ കവിതയുമായുണ്ടായ അടുത്ത പരിചയവും ഇതര ഭാഷാ സാഹിത്യ കൃതികളുമായുള്ള സമ്പര്‍ക്കവും ഈ സാഹിത്യ ശാഖകളുമായുള്ള സമ്പര്‍ക്കവും ആശാന്‍ കവിതകളെത്തന്നെ തന്റെ ആത്മാവിന്റെ ഭാഗമാക്കാന്‍ പ്രാപ്തമാക്കി. കുമാരനാശാന്റെ ജീവചരിത്രം ആദ്യ പതിപ്പില്‍ തന്നെ സഹര്‍ഷം സ്വാഗതം ചെയ്യപ്പെട്ടതാണ്. എങ്കിലും ഇന്നത്തെ പുതുവായനക്കാരുടെ ഇടയിലും അതിനു പ്രസക്തിയുണ്ട്. ഉചിതമായ ഒരു ചരിത്രസന്ധിയില്‍ പ്രസക്തമായ ഒരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞ അഭിമാനത്തോടെ ഞങ്ങള്‍ ഇത് അവതരിപ്പിക്കുന്നു. സദയം സ്വീകരിച്ചാലും.