"പലതിനോടും പ്രതിഷേധിച്ചും പാരമ്പര്യത്തെ നിഷേധിലും പരിഹസിച്ചും സ്നേഹത്തി്ൻറെ മൂർച്ചയേറിയ അവതരണങ്ങൾ നിർവഹിക്കുന്ന കവിതകൾ. ജീവിതത്തിൻ്റെ സൗന്ദര്യാത്മകമായ പുനസൃഷ്ടി പ്രക്രിയയിൽ പങ്കാളിയാകുന്ന കവിതകൾ. ചില കവിതകൾ ഉദൽ കത്താതെ വായിക്കാൻ കഴിയാറില്ല. വാക്കുകളിലെ തീവ്രത പൊള്ളിക്കും. അത്തരത്തിൽ കാലികമായ കാഴ്ചപ്പാടോടെ ഓർമ്മകളുടെ ഉണങ്ങാത്ത ഇത്തരി പശകളിൽ നമ്മെ ഒട്ടിച്ച് വയ്ക്കുന്ന കവിതകളുടെ പുസ്തകമാണിത്."
Poems that protest against many things, deny and mock tradition, and make sharp presentations of love. Poems that participate in the aesthetic process of recreating life. Some poems cannot be read without burning the body. The intensity of the words will burn. This is a book of poems that, with such a contemporary perspective, glues us to the undrying glue of memories.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.