Mukhangal|Malayalam Novel by Balakrishnan T G R|Paridhi Publications

About The Book

എഴുപതുകളിൽ മദ്ധ്യതിരുവിതാംകൂറിൽ നടന്ന ചില സംഭവങ്ങളെ പകർത്തുകയാണ് നോവലിസ്‌റ്റ്. നമുക്കുചുറ്റും ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞവരും ഇതിൽ മിന്നിത്തെളിയുന്നു. മനുഷ്യബന്ധങ്ങളുടെ ഇഴയടുപ്പം ഹൃദയത്തിൻ്റെ ഭാഷയിൽ ആവിഷ്ക്കരിക്കുന്ന നോവൽ. കഥാപാത്രസൃഷ്ടിയിലും സംഭവപരമ്പരകളുടെ ഘടനയിലും കൈയ്യടക്കമുള്ളൊരു നോവലിസ്‌റ്റിനെ ഈ കൃതിയിൽ കണ്ടെത്താം. പലപല മുഖങ്ങൾ; അവ ജീവിതത്തിന്റെ വൈവിദ്ധ്യത്തെയാണ് ആവിഷ്ക്കരിക്കുന്നത്.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE