mukundante thaliyolakal
Malayalam


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

പാരിസ്ഥിതികതയുടെയും നഗരാധിവേശങ്ങളുടെയും പ്രശ്നങ്ങളാല് അതിസങ്കീര്ണ്ണമായ ഈ കാലഘട്ടത്തില് അതിജീവനത്തിനായി പാടുപെടുന്ന ഒരു പറ്റം വനവാസികളുടെ കഥ ഹൃദയാവര്ജ്ജകമായ ശൈലിയില് മഹാശ്വേതദേവി ആവിഷ്ക്കരിക്കുന്നു.കലര്പ്പില്ലാത്തതും വിട്ടുവീഴ്ചള്ക്കൊരുക്കമില്ലാത്തതുമായ ഗോത്രസംസ്കൃതിയെ കാത്തുപോരുന്ന ശബരജീവിത ത്തിന്റെ ആഴങ്ങളിലേക്ക് അവര് ആണ്ടിറങ്ങുന്നു.ശബരന്മാരുടെ ജീവിതത്തില് നിന്ന് ഊര്ജ്ജം കൊള്ളുന്ന മുകുന്ദന് ആ ഊര്ജ്ജത്തിന്റെ പ്രകാശത്തില് തൂലിക ചലിപ്പിക്കാന് സജ്ജമാകുന്നി ടത്ത് നോവല് അവസാനിക്കുന്നത്.ശബരിജാവിതത്തിന്റെ നന്മയും ലാളിത്യവും വിശുദ്ധിയും ഗന്ധവും താളവും ഈണവും ഈ നോവലില് നിറഞ്ഞുനില്ക്കുന്നു.
downArrow

Details