ത്യാഗസുരഭിലമായ ജീവിതംകൊണ്ട് മനുഷ്യസമൂഹത്തിനാകെ മാതൃക കാണിച്ച എണ്ണമറ്റ സമരസഖാക്കളുടെ ഒളിമങ്ങാത്ത ചരിത്രമാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം. വ്യക്തിഗതമായ സുഖകാമനകള്‍ക്കും അധികാരലക്ഷ്യങ്ങള്‍ക്കും ഹൃദയത്തിലിടം കൊടുക്കാതെ മാനവസാഹോദര്യവും സമത്വവും പുലരുന്ന ലോകത്തിനുവേണ്ടി പ്രാണന്‍ ത്യജിച്ചവര്‍......... പ്രസ്ഥാനത്തിനുവേണ്ടി മാത്രം ജീവിച്ചവര്‍...... വികാരസ്പര്‍ശിയും പ്രചോദനാത്മകവുമായ ആ ആദ്യപഥികരുടെ നിറവാര്‍ന്ന ജീവിതത്തിലൂടെ ഒരു മഹത്തായ ചരിത്രഘട്ടത്തെ പുനര്‍നിര്‍മിക്കുന്ന രചനയാണ് മുമ്പേനടന്നവര്‍.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.