Muraleedharan Puthenpurayil Combo

About The Book

This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.2017 ലെ ഓഖി ദുരന്തം, 2018 ലെയും 2019 ലെയും മഹാപ്രളയങ്ങൾ, 2018, 2019 വർഷങ്ങളിലെ നിപ്പ വ്യാധി ഇവയുടെ തുടർച്ചയായി 2020 ന്റെ ആരംഭം മുതൽ അനുഭവിക്കുന്ന കോവിഡ് - 19 മഹാവ്യാധി - അതാത് സന്ദർഭങ്ങൾ ആവശ്യപ്പെടുന്ന പ്രാധാന്യത്തോടെ സംഭവപരമ്പരകളെ സംഗ്രഹിച്ചും വിസ്തരിച്ചും പ്രതിപാദിക്കുന്ന സഹനത്തിന്റെയും അതിജീവനത്തിന്റെയും പുസ്തകം.അവതാരിക: എം. പി. ബാലറാം,സഞ്ചാരം സ്വപ്നം കാണുന്ന മലയാളികൾക്ക് പ്രചോദനമാവുന്ന യാത്രാ കുറിപ്പുകളുടെയും, അനുഭവങ്ങളുടെയും സഞ്ചയം. അതിശയങ്ങളുടെ ലോകകാഴ്ചകളിൽ അനുഭവങ്ങളുടെ മഷി പടർന്ന് രൂപപ്പെട്ട മനോഹരമായ ഒരു യാത്രാപുസ്തകം.,സ്മൃതിമേഘങ്ങൾ പെയ്യുമ്പോൾ' അതിന്റെ പേരിൽത്തന്നെ സ്വയംപ്രകാശിതമാണ്. ആകാശം ഹൃദയമാണ്. ഓർമ്മകൾ പെയ്തിറങ്ങുന്നത് തന്നിലേക്കാണ്. പെരിങ്ങത്തൂർ പുഴയിലെ എഴുപതുകളിലെ നീരൊഴുക്കുപോലെ ഓർമ്മകൾ ഈ കൃതിയിലൂടെ തെളിഞ്ഞൊഴുകുകയാണ്.,സഞ്ചാരം സ്വപ്നം കാണുന്ന മലയാളികൾക്ക് പ്രചോദനമാവുന്ന യാത്രാ കുറിപ്പുകളുടെയും, അനുഭവങ്ങളുടെയും സഞ്ചയം. അതിശയങ്ങളുടെ ഇന്ത്യൻ കാഴ്ചകളിൽ അനുഭവങ്ങളുടെ മഷി പടർന്ന് രൂപപ്പെട്ട മനോഹരമായ ഒരു യാത്രാപുസ്തകം.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE