Murikancheri Keluvinte Pattukadha

About The Book

മലയാളത്തിലെ നാടന്‍ പാട്ടുകളില്‍ സമ്പന്നമായൊരു വിഭാഗമാണ് വടക്കന്‍പാട്ടുകള്‍. മുരിക്കഞ്ചേരി കേളുവിന്റെ പാട്ടുകഥ അവയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. വീരചരിതത്തിന്റെ സവിശേഷ മായ ചരിത്രാംശങ്ങള്‍ ഇതില്‍ കലര്‍ന്നിരിക്കുന്നു. ഭാഷാപരവും ദേശ ചരിത്രപരവുമായ പ്രാധാന്യം ഈ പാട്ടുകളില്‍ അടങ്ങുന്നു. ജനരഞ്ജനങ്ങളായ ഗാനങ്ങളാണിവ.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE