ഇരുണ്ട ലോകത്തെ അവതരിപ്പിക്കാന്‍ എന്നോണം ഒരേ വേഗതയില്‍ രാപകലില്ലാതെ മുരളുന്ന ഒരു ഡ്രം ബീറ്റ് ഈ ഭാഷയ്ക്കുണ്ട്. കഥയില്‍ അത് ചിലപ്പോള്‍ കൊട്ടിക്കയറുന്നു ചിലപ്പോള്‍ ചെളിയില്‍ എന്ന പോലെ പുതഞ്ഞു കിടന്നു മുരളുന്നു. ഹിംസയുടെ വേദനയും കഥ പേറുന്നു. പരമ്പരാഗത ശീലങ്ങളെ ഉപേക്ഷിക്കുന്നതിനാൽ മലയാളത്തിൽ ഇത് പുതുമ തരുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.