*COD & Shipping Charges may apply on certain items.
Review final details at checkout.
₹126
₹150
16% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
മുത്തവന്മാരുടെ കിരാത ഭരണത്തിന്റെ ഒരു നേർചിത്രമാണ് ഈ പുസ്തകം. ഇതിലെഴുതിയ കഥകൾ ഒട്ടും കാല്പനികമല്ല. യഥാർത്ഥ സംഭവങ്ങളുടെ അസ്സൽ ചിത്രങ്ങളാണ്. കഥാനായകന്മാരുടെ പേരുകൾക്ക് മാത്രമെ മാറ്റമുള്ളൂ. അവരിൽ ചിലർ ഇന്നും സൗദിയിൽ ജോലിയെടുക്കുന്നവരാണ്. വഹാബിസത്തിന്റെ കാലാൾ പോരാളികളുടെ ക്രൂരതകൾ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു.