*COD & Shipping Charges may apply on certain items.
Review final details at checkout.
₹160
₹180
11% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ജാതീയവും മതപരവും പ്രദേശീകവും ഭാഷാപരവുമായ അതിർവരമ്പുകളെ തച്ചു തകർത്ത് ലക്ഷകണക്കിന് സ്വതന്ത്ര്യ സമര യോദ്ധാക്കൾ നമ്മുക്കു നൽകിയ പൈതൃകം സെക്കുലറിസമെന്ന തിരിച്ചറിവായിരുന്നു. വർഗീയതയും ആഗോളവൽകരണത്തിലൂടെ മുതലാളിത്തവും ശക്തമായ ഒരു തിരിച്ചറിവിന് തയ്യാറെടുക്കുന്ന ഈ കാലഘട്ടത്തിൽ സെക്കുലറിസമെന്തെന്ന തിരിച്ചറിവ് നമ്മുടെ കുട്ടികൾക്കും ഉണ്ടാകണം. മഹത്തായ ആ പൈതൃകത്തിന്റെ കഥയാണ് മുത്തച്ഛൻ കൊച്ചുമകൾക്കു പറഞ്ഞു കൊടുക്കുന്നത്.