*COD & Shipping Charges may apply on certain items.
Review final details at checkout.
₹100
All inclusive*
Qty:
1
About The Book
Description
Author
ഒരു കവിത അതിന്റെ പൂർണതയിലേക്ക് എത്തുന്നത് അത് വായനക്കാരനെ സാരമായി സ്പർശിക്കുമ്പോഴാണ് അവന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോഴാണ്. മുത്തശ്ശിയുടെ കൂട്ടുകാർ എന്ന ബാലകവിതാ സമാഹാരത്തിന്റെ പ്രത്യേകതയും അതുതന്നെ. ഓരോ വരികളിലും വാക്കുകളിൽപ്പോലും അനുവാചകരെ അവരറിയാതെ തന്നെ ബാല്യത്തിന്റെ സ്മരണകളിലേക്ക് കൈപിടിച്ച് കൊണ്ടുപോകാനുള്ള ഒരു അസാമാന്യ രചനാവൈഭവം ഓരോ കവിത യിലും കാണാൻ കഴിയും. മുതിർന്നവർക്കും കുട്ടി കൾക്കും ഒരുപോലെ ഹൃദ്യമാണ് ഈ കവിതാ സമാഹാരം.