ഒരിക്കൽ തന്റെ പ്രേമഭാജനമായിരുന്നു. എന്നാൽ അസാദ്ധ്യതകളുടെ അതിരുകൾക്കപ്പുറത്തേക്കു അവൾ പറന്നു പോയി. വര്ഷങ്ങള്ക്കു ശേഷം അവർ കണ്ടു മുട്ടുന്നു. വൈകാരികൾക്കപ്പുറത്തെ വിവേകം തിരിച്ചറിഞ്ഞുകൊണ്ട് തൻറെ പ്രേമഭാജനത്തെ അയാൾ കൽക്കത്തയിലേക്കു കൊണ്ട് പോകുന്നു. മുത്തുച്ചിപ്പി കൊണ്ടൊരു വഞ്ചിയുണ്ടാക്കി ജീവിതനദിയിലൂടെ യാത്ര തുടരുകയാണ് അവർ. വിവർത്തനം: ലീല സർക്കാർ
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.