പ്രകൃതിയും മനുഷ്യനും ഉൾച്ചേർന്നൊഴുകുന്ന ഒരു പുഴ പോലെയാണ് ഈ നോവൽ. മനുഷ്യ മനസ്സിലെ നന്മയുടെ ഇളംനിലാവാണ് പ്രമേയം. സമീർ എന്ന ചെറുപ്പക്കാരന്റെ ബാല്യം മുതൽ യൗവനം വരെയുള്ള ജീവിതം വരച്ചു കാട്ടുന്ന ഈ നോവൽ പെരുന്നാൽ പിറപോലെ നമ്മുടെയുള്ളിലും സ്നേഹത്തിന്റെയും വിശുദ്ധിയുടെയും നറു വെളിച്ചം ഉതിർക്കുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.