*COD & Shipping Charges may apply on certain items.
Review final details at checkout.
₹110
₹115
4% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ജീവിതം അത്രമേല്‍ ഭാരപ്പെട്ടിട്ടും ആത്മസംയമനത്തോടെ അവയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച നാദിയയുടെ കഥയാണിത്. വിധിയുടെ കരങ്ങളിലേക്ക് ഒറ്റപ്പെട്ടുപോയിട്ടും തനിച്ചു പൊരുതി ജീവിതത്തെ എങ്ങനെ സ്നേഹിക്കണമെന്നും സ്രഷ്ടാവിന്‍റെ തീരുമാനങ്ങളെ എങ്ങനെ മാനിക്കണമെന്നും നാദിയ നമ്മോട് പറയുന്നുണ്ട്.താനടങ്ങുന്ന സ്ത്രീസമൂഹം അനുഭവിച്ചതും താന്‍ സാക്ഷിയായതും മറ്റുള്ളവര്‍ പറഞ്ഞുകേട്ട കഥകളും എല്ലാം കൂട്ടിച്ചേര്‍ത്ത് സബീഖ വലിയ ഒരു ലോകം നാദിയയിലൂടെ സൃഷ്ടിച്ചെടുത്തിരിക്കുന്നു. യാഥാസ്ഥിതിക മതബോധവും ചിന്തകളും മൂല്യങ്ങളും ഈ കഥാലോകത്തെ സ്വാധീനിക്കുന്നുണ്ട്. ഉള്‍ക്കാഴ്ചയുള്ള കരുത്തുള്ള ഒരു കഥാപാത്രമായി നാദിയ തലയുയര്‍ത്തിപ്പിടിച്ച് നമ്മുടെ മുന്നില്‍ നില്‍ക്കുന്നു. ഒപ്പം കളങ്കമില്ലാത്ത പ്രണയം പ്രതീക്ഷയാക്കി ഇനിയും ജീവിക്കാനവള്‍ കരുത്ത് കാണിക്കുന്നുമുണ്ട്.