Naalu Varakalkond Chathuramundaakkuka Prayasamaanu poetry by Lalmohan P
Malayalam

About The Book

നാലു വരകൾ കൊണ്ട് തുറന്ന ചതുരം എങ്ങനെ വരയ്ക്കാം. ഇതിനുത്തരമായി വരയപ്പെടുന്ന താണ് ലാൽമോഹൻ്റെ കവിതകൾ. നാലിൽ കുറഞ്ഞ വരകൾ തീർക്കുന്നതുറവിൽ അകമില്ല. നാലും കൂടിയ ചതുരങ്ങൾ സ്വയം അകപ്പെട്ടുപോയവയാണ്. ഈ കവിതകൾ വരയപ്പെടുന്നത് ശബ്ദാർത്ഥബന്ധമായ അക്ഷരങ്ങൾകൊണ്ടല്ല. വാക്കിനും ശബ്ദത്തിനും മുൻപുള്ളവരയുടെ അനക്കങ്ങളിലാണ് കവിത. കളിയിൽ കണക്കുണ്ട് കണക്കിൽ കളിയും. കവിതയിൽ ഇവ രണ്ടുമുണ്ട്. മടക്കു നിവർന്ന അക്ഷ രവടിവുകളിൽ കനുസന്യാലിനേയും എം. കുഞ്ഞാമ നേയും നിർത്തുന്നരാഷ്ട്രീയത്തിന്റെ കണിശതയും.<p></p>
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE