വരണ്ട മനസ്സുകളുടെ മരുഭൂമിയിൽ യാത്ര തടസ്സപ്പെട്ടുപോയ പുഴയുടെ മുറിഞ്ഞ ഗദ്ഗദം രൺജിത് നിരന്തരം കേൾക്കുന്നു. അലറുന്ന തൊണ്ടയിൽ ഒളിച്ചിരുന്ന ഹൃദയത്തെ വിലയ്‌ക്കെടുത്ത് ഓരോ മലയും മറഞ്ഞുപോകുമ്പോൾ വിറയ്ക്കുന്ന വർണ്ണപതാകയുടെ രോഷമാണ് കവിതയിലും പടരുന്നത്.അവതാരിക: പി.കെ. ഗോപി
Piracy-free
Assured Quality
Secure Transactions
*COD & Shipping Charges may apply on certain items.