Nakshathrangalude Kaaval
Malayalam


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളുടെ നേർസാക്ഷ്യമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന മുപ്പത്തൊന്ന് കഥകൾ. കഥയിലെ മിക്കവാറും കഥാപാത്രങ്ങളും പല പേരുകളിലായി ഇന്നും ജീവിക്കുന്നുണ്ട്. ഗഹനമായ ചിന്ത കളെ പാടെ ഉപേക്ഷിച്ച് ലളിതമായ പദപ്രയോഗങ്ങളാണ് രചനയിൽ ഉടനീളം. 1985ൽ ക്ലാസിലെ കനലുകൾ എന്ന സമ്മാനാർഹമായ നിമിഷ കവിതാരചനയിലൂടെ തുടങ്ങി യ സാഹിത്യജീവിതം ഔദ്യോഗിക ജീവിതത്തിൽ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് അനുഭവങ്ങൾക്കും അറിവുകൾക്കും കഥയുടെ ആത്മാവിനെ നൽകി രൂപപ്പെടുത്തിയ ഈ കഥാശില്പം ഏറെ ശ്രദ്ധേയമാണ്.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details