*COD & Shipping Charges may apply on certain items.
Review final details at checkout.
₹331
₹370
10% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
സഹസ്രാബ്ദങ്ങള്‍ നീണ്ട പരിണാമത്തിലൂടെ ഇന്നത്തെ മനുഷ്യന്‍ ഉയര്‍ന്നുവന്ന ചരിത്രമാണ് ഈ പുസ്തകത്തിന്‍റെ ഉള്ളടക്കം. വൈദ്യശാസ്ത്രം രസതന്ത്രം ഭൗതികശാസ്ത്രം ജ്യോതിശാസ്ത്രം ജൈവസാങ്കേതികവിദ്യ ജനിതകശാസ്ത്രം തുടങ്ങിയ ശാസ്ത്രശാഖകള്‍. ലോകകല ലോകസാഹിത്യം ഗോളാന്തരയാത്രകള്‍ വ്യത്യസ്ത സംസ്കൃതികള്‍. അതിജീവനങ്ങളുടെ പോരാട്ടങ്ങളുടെ വിജയങ്ങളുടെ സംസ്കാരങ്ങളുടെ സാമൂഹികപാഠങ്ങള്‍. ഇരുപത്തൊന്നാം നൂറ്റാണ്ടുവരെയുള്ള ലോകചരിത്രം അനാവരണം ചെയ്യുന്ന വൈജ്ഞാനികഗ്രന്ഥം. അദ്ധ്യാപകര്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപയുക്തമാകുന്ന കൃതി.