*COD & Shipping Charges may apply on certain items.
Review final details at checkout.
₹271
₹330
17% OFF
Hardback
All inclusive*
Qty:
1
About The Book
Description
Author
സമകാലീനരിൽ അനൽപമായ താത്പര്യമുണർത്തിയ ഈ റഷ്യൻ നോവൽ അവരുടെ മനസിൽ മാത്രമല്ല തുടർന്നുവന്ന അനേകം തലമുറകളുടെ ജീവിതത്തിലും മായാത്ത മുദ്ര പതിപ്പിച്ചു. റഷ്യൻ പട്ടാളത്തിലെ ഒരു ഓഫീസറായ പെച്ചോറിനാണ് കഥാനായകൻ.അസാമാന്യമായ ബുദ്ധിശക്തിയും ധൈര്യവും സർഗസിദ്ധികളും മികച്ച വിദ്യാഭ്യാസവും നേടിയ ആളായിരുന്നു പെച്ചോറിൻ. പക്ഷേ കഥയിൽ സംഭവിച്ചതോ...