*COD & Shipping Charges may apply on certain items.
Review final details at checkout.
₹502
₹550
8% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
കഴിഞ്ഞ നിരവധി വർഷങ്ങളായി ഹിമാലയസാനുക്കളടക്കം ഭാരതത്തിലുടനീളമുള്ള വിവിധ ആശ്രമങ്ങൾ സന്ദർശിച്ച അവിടെ നിന്നും ലഭിച്ച അറിവുകളും ആശയങ്ങളും കോർത്തിണക്കി തയാറാക്കിയ യാത്രാവുവരണമാണ് ഈ പുസ്തകം. അനന്തമായ ആത്മീയചൈതന്യത്താൽ വിരാജിക്കുന്ന സാദ്ദ്‌ഗുരുക്കളുടെ പ്രഭാവം പകരാനുള്ള കർമ്മവ്യഗ്രതയാണ് ഈ കൃതി. വാക്കുകൾക്കപ്പുറം സത്യമെന്ന അനുഭവജ്ഞാനം കൈവരിക്കാനുള്ള ഒരു ചവിട്ടുപടിയായോ ക്ഷണം ആയോ ഉപകരിക്കുന്ന കൃതി.