*COD & Shipping Charges may apply on certain items.
Review final details at checkout.
₹133
₹160
16% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഏതാണ്ട് സര്‍വ്വനാശത്തിന്റെ സ്ഥിതിയിലായിരുന്നു നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ സ്കൂളുകള്‍. ചോര്‍ന്നൊലിക്കുന്ന ഇടിഞ്ഞു വീഴാറായ കെട്ടിടങ്ങള്‍ കുട്ടികളില്ലാത്ത ക്ലാസുമുറികള്‍ ജോലി നഷ്ടപ്പെടാതിരിക്കാന്‍ പരക്കം പായുന്ന അദ്ധ്യാപകര്‍ ഒരു ടെലിവിഷന്‍ സ്ക്രീന്‍ പോലും സ്വപ്നം കാണാന്‍ കഴിയാത്ത ക്ലാസ് റൂമുകള്‍ - ഈ സാഹചര്യങ്ങളില്‍ നിന്നുമാണ് അക്ഷരാര്‍ത്ഥത്തില്‍ നമ്മുടെ പൊതു വിദ്യാലയങ്ങള്‍ ഒരു ക്വാണ്ടം ജമ്പ് നടത്തിയിരിക്കുന്നത്. ഏറ്റവും മികച്ച സ്വകാര്യ സ്കൂളുകള്‍ പോലും അസൂയയോടെ നോക്കിക്കാണുന്ന നിലയിലേക്ക് ഇന്ന് നമ്മുടെ സര്‍ക്കാര്‍ സ്കൂളുകള്‍ മാറിത്തീര്ത്തിരിക്കുന്നു. സ്വകാര്യ സ്കൂളുകളെ ഉപേക്ഷിച്ചു കുട്ടികള്‍ കൂട്ടത്തോടെ ഇവിടേക്ക് ഒഴുകിയെത്തുന്നു. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും ഇച്ഛാശക്തിയും കാഴ്ചപ്പാടുകളും നമ്മുടെ പൊതുവിദ്യാലയങ്ങളെ അടിമുടി മാറ്റിത്തീര്‍ത്ത കഥയാണ് കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി ഇവിടെ വിവരിക്കുന്നത്.