*COD & Shipping Charges may apply on certain items.
Review final details at checkout.
₹269
₹290
7% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഒരു കുടുംബകഥ; മണ്‍മറഞ്ഞുപോയ ഒരു കാലത്തിലേക്കുള്ള മറുഗമനവും. തോറ്റിയുണര്‍ത്തുന്ന ഒരു ഭൂതകാലത്തിന്റെ സ്മൃതികളോടൊപ്പം വ്യക്തിയോടൊപ്പം വ്യക്തിയുടെ ജന്മബോധവും നാട്ടിന്‍പുറ ജീവിതകാഴ്ചകളുടെ അകം പൊരുളുകളും ഇഴചേര്‍ത്ത വ്യത്യസ്തമായ രചന. ഒരു ബിംബപ്രതിഷ്ടയെ സാക്ഷ്യ പ്പെടുത്തി കഥ പറയുന്ന ഭാരതീയ കഥനശൈലി.