*COD & Shipping Charges may apply on certain items.
Review final details at checkout.
₹235
₹250
6% OFF
Hardback
Out Of Stock
All inclusive*
About The Book
Description
Author
Book Name in English : Nandithyude Kavithakal ജീവിതത്തോടും മരണത്തോടുമുള്ള ആസക്തികള്‍ക്കും വിരക്തികള്‍ക്കുമൊടുവില്‍ സ്വയം മരണത്തെ വരിച്ച നന്ദിത എന്ന പെണ്‍കുട്ടി.നന്ദിത ഡയറിത്താളുകളില്‍ ഒളിച്ചുവെച്ച കവിതകളുടെ സമാഹാരം. ചില ജന്മങ്ങളുണ്ട് - പൂമൊട്ട് പോലെ വിടര്‍ന്ന് വരുന്നു.അഴകു ചൊരിയുന്നു,മണം വീശി തുടങ്ങുന്നു. പെട്ടെന്ന്.....സ്വയം പിച്ചിയെറിയുന്നു! കാരണമെന്താണെന്ന് അറിയില്ല. ആര്‍ക്കും ഗണിച്ചെടുക്കാനുമാവില്ല.........നന്ദിത എന്ന പെണ്‍കുട്ടിയും ഓടിച്ചെന്ന് മൃത്യുവിന്റെ കരം പിടിച്ചവളാണ്.സ്വയം കെടുത്തിക്കളയും മുമ്പ് അവളുടെ മനസ്സിലും ഒട്ടേറെ നക്ഷത്രങ്ങളുണ്ടായിരുന്നു ......തിളങ്ങുന്നവ.....അവള്‍ക്കുമാത്രം സ്വന്തമായവ.................സുഗതകുമാരി.