NANNAYYABHATTINTE NATTIL
Malayalam

About The Book

ആന്ധ്രാപ്രദേശിന്റെ ഉള്ളറകളിലൂടെയുള്ള ഒരു യാത്രയാണ് ഈ പുസ്തകം. തെലുങ്കുഭാഷയുടെ പിതാവായ നന്നയ്യ ഭട്ടിനെ അന്വേഷിച്ചറിഞ്ഞു പൗരാണിക തെലുങ്ക് സംസ്‌കൃതിയുടെ സവിശേഷതകളിലേക്കു എസ് പി നമ്പൂതിരി നടത്തുന്ന യാത്രയിൽ സംസ്കാരവും നരവംശ ശാസ്ത്രവുമെല്ലാം വിഷയമാകുന്നു. ഒരു കവി കൂടിയായ എഴുത്തുകാരന്റെ സർഗ്ഗാത്മകത ഈ കൃതിയെ ഭാവമധുരമാക്കുന്നുണ്ട്. ആന്ധ്രപ്രദേശിനെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ സാംസ്‌കാരിക പഠനമെന്നു വിശേഷിപ്പിക്കാവുന്ന കൃതി.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE