സ്വര്ഗ്ഗരാജ്യത്തില്നിന്ന് ബഹിഷ്കൃതനായ മനുഷ്യന് ഭൂമിയില് എന്നെന്നും പ്രവാസിയാക്കുന്നു. എന്നിട്ടും അവന് സ്വര്ഗ്ഗരാജ്യത്തിനുവേണ്ടി വ്യാമോഹിക്കുന്നു. ദേശഭാഷാ സംസ്കാരങ്ങളുടെ മുള്വേലികള് നിര്മ്മിച്ച് മിഥ്യാലോകങ്ങള് നെയ്തെടുക്കുന്നു. സംഘര്ഷങ്ങളും സ്പര്ദ്ധകളും അഭിമുഖീകരിക്കുമ്പോള് സാന്ത്വന ലേപം പുരട്ടാന് സ്വര്ഗ്ഗരാജ്യമെന്ന വ്യാമോഹം. ഇവിടെ യുക്തിചിന്തയില്ല. അന്ധമായ വിശ്വാസം മാത്രം. ആല്ബേര് കാമുവിന്റെ പ്രശസ്തമായ Lexll et le royaume (Exlle and the Kingdom) എന്ന കഥാസമാഹാരം നഷ്ടസ്വര്ഗ്ഗങ്ങളുടെയും, ദേശകാല വിശ്വാസമേഖലകളില് നിന്ന് ബഹിഷ്കൃതരായവരുടേയും കഥകള് പറയുന്നു. വിവർത്തനം : പ്രഭാ ആര്. ചാറ്റര്ജി
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.