Book by Vasantha Sivaraj . തനി നാടന്‍വിഭവങ്ങളുടെ രസക്കൂട്ടുകളാണ് ഈ പാചകപുസ്തകത്തില്‍. നാലുമണി പലഹാരങ്ങളും തോരനും അച്ചാറുകളുടെ വൈവിധ്യവും സ്‌പെഷല്‍ ചോറുകളും തുടങ്ങി വിസ്മൃതിയിലായ കൈപ്പുണ്യത്തിന്റെ ഉറവകള്‍ ഈ പുസ്തകം തിരിച്ചുകൊണ്ടുവരുന്നു. കേരളത്തിന്റെ രുചിഭേദങ്ങള്‍ ഉദ്‌ഘോഷിക്കുന്ന ഗ്രന്ഥം
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.