Natannutheertha Vazhikal
Malayalam


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

കേരളത്തില് ട്രേഡ്യൂണിയന് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില് തീവ്രമായ പങ്കുവഹിച്ച സഖാവ് ഇ. ബാലാനന്ദന്റെ ആത്മകഥയാണ് നടന്നുതീര്ത്ത വഴികള്. ആ വഴികള് ക്ലേശപൂര്ണ്ണവും ദുഷ്ക്കരവുമാണ്. ത്യാഗവും എളിമയും നിറഞ്ഞ ഒരു ജീവിതത്തിന്റെ കാല്പാടുകള് അവിടെയുണ്ട്. അധ്വാനിക്കുന്നവരുടെ വിയര്പ്പുതുള്ളികളില് മഹത്ത്വം കണ്ടെത്തിയ മഹാനായ ഈ കമ്മ്യൂണിസ്റ്റുകാരന്റെ ആത്മകഥ പുതിയ തലമുറയ്ക്ക് അത്യപൂര്വമായ ഒരനുഭവമാണ്. തന്നെപ്പോലുള്ളവര് സ്വപ്നം കണ്ട പുതിയ സമൂഹം വന്നുചേരും എന്ന ശുഭപ്രതീക്ഷ യോടെയാണ് ഈ പുസ്തകം അവസാനിക്കുന്നത്.
downArrow

Details