*COD & Shipping Charges may apply on certain items.
Review final details at checkout.
₹273
₹370
26% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ആചാരങ്ങളെയും കീഴ്‌വഴക്കങ്ങളേയും അരക്കിട്ടുറപ്പിക്കുകയല്ല പഠന ലക്ഷ്യമെന്നറിഞ്ഞ് തച്ചുശാസ്ത്രത്തിന്റെ അളവുകോലുകളേയും വൈദ്യ പ്രയോഗത്തിന്റെ ജൈവ-രാസ പ്രവർത്തനങ്ങളെയും ആധുനിക ജീവിത പരസരത്തിൽ വച്ച് ചർച്ച ചെയ്യുമ്പോഴാണ് ഫോക്‌ലോർ ഗവേഷണം സാർഥകമാവുക! അത്തരം ഒരു ഉദ്യമമാണ് ഡോ. പ്രമോദ് ഇരുമ്പുഴി ഇവിടെ നിർവഹിച്ചിട്ടുളളത്.