*COD & Shipping Charges may apply on certain items.
Review final details at checkout.
₹330
All inclusive*
Qty:
1
About The Book
Description
Author
മലയാള സിനിമയിലെ നവഭാവുകത്വത്തിന്റെ തിരയിളക്കങ്ങൾ സൂക്ഷ്‌മമായി വിശകലനം ചെയ്‌ത് പ്രമേയം ഉള്ളടക്കം എന്നിവയിൽ വന്ന മാറ്റങ്ങൾ ലിംഗപരവും ദളിത് /സ്ത്രീപക്ഷവുമായ ആഖ്യാനവൈവിദ്ധ്യം താരസങ്കല്‌പത്തിൽ വന്ന ഭാവുകത്വപരിണാമം സാങ്കേതികവും ഘടനാപരവുമായ മാറ്റങ്ങൾ സാമ്പത്തികവശം എന്നിവ ഇഴകീറി പരിശോധിക്കുന്ന അക്കാദമിക നിലവാരമുള്ള പഠനങ്ങളുടെ സമാഹാരം.