*COD & Shipping Charges may apply on certain items.
Review final details at checkout.
₹147
₹190
22% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ആധുനിക ശാസ്ത്രത്തെയും മന:ശാസ്ത്രത്തെയും ഒപ്പം തത്വശാസ്ത്രത്തെയും ചേർത്തു കൊണ്ട് മനുഷ്യജീവിതത്തെ സന്തുഷ്ടകരമാക്കാനുള്ള പുതുവഴികളാണ് നവനാസ്തികത വിശദീകരിക്കുന്നത്. തുറന്ന മതവിമർശനം ചരിത്രപരവും വസ്തുനിഷ്ഠവുമാണ്. അതു മനുഷ്യവംശത്തിന്റെ നിലനില്പിനു വേണ്ടിയുള്ളതാണ്. നവനാസ്തികത അതുകൊണ്ടു തന്നെ ഭാവിയുടെ പ്രതീക്ഷയാണ്.