*COD & Shipping Charges may apply on certain items.
Review final details at checkout.
₹128
₹135
5% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
നവോത്ഥാനാനന്തരകാലത്തിന്റെ രാഷ്ട്രീയചിന്തകൾക്ക് ഏറെ പ്രസക്തിയുള്ള വർത്തമാനകാലത്ത് നവപഠനങ്ങൾക്ക് ചൂണ്ടെഴുതാകുന്ന കൃതി. കേരളചരിത്രത്തെ യുക്ത്യാതീഷ്‌ടിതമായി സമീപിക്കുന്ന രചന. ചരിത്രത്തെ അട്ടിമറിക്കരുത് ഹിന്ദുവാണെന്ന് എങ്ങനെയാണ് തെളിയിക്കേണ്ടത്?. പാർട്ടിക്കുള്ളിലെ വിപ്ലവം പരശുരാമകഥ തുടങ്ങി ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട ലേഖനങ്ങൾ.കേരള ചരിത്രരചനയിൽ പുതുവഴികൾ സൃഷ്‌ടിച്ച പ്രൊ.എം.ജി.എസ്സിന്റെ ഏറ്റവും പുതിയ പുസ്തകം.