*COD & Shipping Charges may apply on certain items.
Review final details at checkout.
₹230
₹250
8% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
കഥയെഴുത്തിന്റെ സാമ്പ്രദായിക ശൈലികളിൽ നിന്ന് മാറി വേറിട്ട ഭാഷാ ശൈലീ പ്രയോഗങ്ങൾ കൊണ്ട് വ്യത്യസ്തമാണ് ഈ കഥാ സമാഹാരം. വൈവിധ്യങ്ങളെ ഒരു കുടക്കീഴിൽ സമന്വയിപ്പിക്കുക കൂടെ ചെയ്യുന്നുണ്ടിത്. സമകാലിക രാഷ്ട്രീയ സാമൂഹികാവസ്ഥ ആഴത്തിൽ പതിഞ്ഞു കിടക്കുന്ന കഥകളാണിതിൽ നിറയെ. സാമൂഹികാ വബോധമുള്ള ഓരോ പൗരനും വായിച്ചിരിക്കേണ്ട കൃതി