മലയാറ്റൂരിന്റെ കൃതികളില്‍ കഥയുടെയും ജീവിതത്തിന്റെയും അതിര്‍വരമ്പുകള്‍ മായുന്നത് കാണാം. അവനവനെത്തന്നെയും തനിക്കു ചുറ്റുമുള്ളവരെയും വിചാരണ ചെയ്യുന്നതിന്റെ സര്‍ഗാത്മക ലാവണ്യം ഈ കഥകളില്‍ വായിക്കാം.മലയാറ്റൂര്‍ രാമകൃഷ്ണന്റെ ഏറ്റവും മികച്ച കഥകളുടെ സമാഹാരം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.