*COD & Shipping Charges may apply on certain items.
Review final details at checkout.
₹110
All inclusive*
Qty:
1
About The Book
Description
Author
ചരിത്രവും ശാസ്ത്രവും സാഹസികതയും സമ്മേളിക്കുന്ന അപൂര്‍വ്വ കൃതി. പാമ്പും തവളയും തുമ്പിയുമെല്ലാമാണ് ബാലസാഹിത്യത്തെ നിര്‍ണയിക്കുന്നതെന്ന പരമ്പരാഗത ധാരണയെ തിരുത്തുന്ന ഈ ഗ്രന്ഥം കുട്ടികളുടെ ഭാവനയില്‍ പുതിയ വര്‍ണപ്രപഞ്ചം തീര്‍ക്കുന്നു. നെപ്പോളിയനെയും റസിയാ സുല്‍ത്താനയെയും പോലുള്ള ഭരണാധികാരികളും ഫെയര്‍ ഫാക്‌സിനെപോലുള്ള സാഹസികരും സൃഷ്ടിക്കുന്ന മായികപ്രപഞ്ചം ബാലമനസ്സിനെ വിസ്മയത്തിന്റെ പരകോടിയിലേക്കാനയിക്കുന്നു.