*COD & Shipping Charges may apply on certain items.
Review final details at checkout.
About The Book
Description
Author
വാക്കിനെ പ്രാഥമികമായും രൂപഭാവങ്ങളെ സമഗ്രതയുടെ ആകെ സ്വരൂപമായും സമീപിക്കുന്ന മലയാളത്തിലെ ശ്രദ്ധേയനായ പുതുതലമുറയിലെ കവിയാണ് ടി. റെജി. ഉപഭോഗാസക്തിയിലാഴ്ന്ന ബഹളങ്ങളോ ആത്മാനുരാഗവ്യഗ്രതയോ ഒട്ടുമില്ലാത്ത വാക്കിന്റെ ഭാവശക്തിയെ തിരിച്ചറിയുന്ന ഒരവധൂതനെ പോലെ നടന്നുപോകുന്ന ഒരേകാന്തപഥികനാണ് ഈ കവി.