*COD & Shipping Charges may apply on certain items.
Review final details at checkout.
₹129
₹150
14% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഓർക്കാപുറത്ത് വന്നുവീഴുന്ന അത്യാഹിതത്തെ തുടർന്ന് അറേബ്യൻമണ്ണിൽ ഒറ്റപ്പെട്ടുപോയ ഒരു പെണ്മനസ്സിന്റെ ഭാവാത്മകമായ അവതരണം. തീവ്രമായ മനസങ്കർഷത്തിന്റെ ഉജ്ജ്വലമായ ചിത്രീകരണം. സഹനത്തിന്റെ ആത്മധൈര്യത്തോടെ പ്രതിസന്ധികളെ അഭിമുഖീകരിച്ച ഒരു പെൺ പ്രവാസിയുടെ അനുഭവകഥ.