ഓർമകളാണ് പി.ആർ ജയതിലകന്റെ കഥകളുടെ ഉൾ ക്കരുത്ത്. അനുഭവങ്ങളുടെ അതിശയങ്ങളല്ല അനുഭവിച്ചറിഞ്ഞതിന്റെ ചൂടും ചൂരുമാണ് ഈ കഥകൾക്ക് വളമായി മാറുന്നത്. പ്രണയം. പക നിരാശ പ്രത്യാശ ഇങ്ങനെ എല്ലാ മാനുഷികവികാരങ്ങളും തീവ്രമായി സന്നിവേശിപ്പിക്കുന്നു.പല കാലങ്ങളിൽ നനഞ്ഞ ജീവിത ദുരിതങ്ങളുടെ മഴ യ്ക്ക് നോവിന്റെ കുട പിടിക്കുന്ന വ്യത്യസ്തമായ 15 കഥകളെ നിങ്ങൾക്കും ഇഷ്ടമാകും.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.