ഭാഷയുടെ വ്യാകരണനിയമങ്ങളും ശുദ്ധിയുടെ വഴികളും തിരയുന്ന പുസ്‌തകം. മലയാളഭാഷ ശരിയായി കൈകാര്യം ചെയ്യേണ്ടതെങ്ങനെ എന്ന് ഈ പുസ്‌തകം നിങ്ങൾക്ക് പറഞ്ഞുതരുന്നു. പ്രയോഗത്തിലെ വൈകല്യം മാത്രമല്ല രചനയിലും അക്ഷരങ്ങളിലും വാക്കുകളിലുമൊക്കെ ഒളിഞ്ഞുകിടക്കുന്ന ചതിക്കുഴികളും ഈ പുസ്‌തകത്തിൽനിന്നും വായിച്ചെടുക്കാം. നല്ലഭാഷ സംസാരിക്കാനും ഉപയോഗിക്കാനും ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഒരു പുസ്‌തകം. ഇതിലെ ഓരോ വരിയും നിങ്ങൾക്ക് ഭാഷാബോധം ഉണ്ടാകുവാൻ കാരണമാകുന്നു. മലയാളത്തിൽ ഭാഷയെപ്പറ്റിയുണ്ടായ മൗലികഗ്രന്ഥങ്ങളിലൊന്ന്.(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ സൂക്ഷ്മദർശിനിസൈ ബർ ജാലകം ജീവിതപാഠം (ലേഖനങ്ങൾ) ഹൈടെക് നിരക്ഷരചരി തം (റേഡിയോ കാർട്ടൂണുകൾ) കോവിലൻ ഉറൂബ് വി.പി.ശിവകുമാർ (ജീവചരിത്രങ്ങൾ) ആത്മകഥ-പി.ഭാസ്കരൻ (എഴുത്ത്; ഡി.പ്രദീപ് കുമാർ) പെരുന്ന തോമസ് കഥകൾ (സമാഹരണം) കെ.സി സെ ബാസ്റ്റിൻ: കഥയും ജീവിതവും (എഡിറ്റർ) തുടങ്ങി 14 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമി സീനിയർ സ്പെഷ്യൽ കറസ്പോണ്ടൻ്റ് എം. ബിലീന യാണ് ഭാര്യ. മക്കൾ: അശ്വിൻ പ്രദീപ് (സയൻറിസ്റ്റ് ഭാഭ ആറ്റമിക് റിസർച്ച് സെന്റർ മുംബൈ) എം.ബി അപർണ (വിദ്യാർത്ഥിനി). മരുമകൾ: മീനാക്ഷി മെഹ്റ (സയൻറിസ്റ്റ് ഭാഭ ആറ്റമിക് റിസർച്ച് സെന്റർ മുംബൈ). വിലാസം: പ്രയാഗ ഓട്ടോമൊബൈൽ റോഡ് പാലാരിവട്ടം കൊച്ചി-682025. ഫോൺ: 9447181006
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.