Newgen Lahari Ethellam Chikilsa Engane? | by Dr. P N Sureshkumar | Perakka Books

About The Book

ലഹരിക്ക് മതമില്ല ജാതിയില്ല. സമുദായമില്ല. ലഹരി മാഫിയ എവിടെയും വട്ടമിട്ടുപറക്കുന്നു. ഉപഭോക്താക്കളുള്ളിടത്തെല്ലാം തഴച്ചുവളരുന്നു. ഏതുപ്രതിസന്ധിയെ അതിജീവിച്ചും അതാ മണ്ണിൽ വേരുറപ്പിക്കുന്നു. പിഴുതുമാറ്റാൻ ആരൊക്കെ എന്തൊ ക്കെ ചെയ്താലും അതസാധ്യവുമാകുന്നു. പതിനായിരക്കണ ക്കിനു ഉദാഹരണങ്ങളുണ്ട്.ലഹരി ഉപയോഗിക്കുന്നവർ ആത്മഹത്യചെയ്യാനുള്ള സാ ധ്യത 15 ശതമാനാണ്. അതോടൊപ്പം മറ്റു മാനസികരോഗ ങ്ങൾ കൂടെയുണ്ടെങ്കിലോ ആത്മഹത്യാതോത് വർധിക്കുന്നു. മൊത്തം ആത്മഹത്യകളിൽ 10ശതമാനത്തോളം പേർ അമി തമായി ലഹരി ഉപയോഗിക്കുന്നുവെന്നും പഠനങ്ങൾ തെളി യിക്കുന്നു.ഡോ. പി.എൻ. സുരേഷ് കുമാറിനെ വർഷങ്ങളായി അറി യാം. പത്രപ്രവർത്തനവഴിയിൽ മാനസികാരോഗ്യ രംഗത്തു ണ്ടാവാറുള്ള സംശയങ്ങൾക്കെല്ലാം ഉത്തരംതേടി ആദ്യം സ മീപിക്കുന്ന വ്യക്തികളിൽ ഒരാൾ കൂടിയാണദ്ദേഹം.കൈവച്ച മേഖലകളെക്കുറിച്ച് ആധികാരികമായി പറയാ നും എഴുതാനും കഴിവും പ്രാപ്‌തിയുമുള്ള അദ്ദേഹത്തിന്റെ നിരവധി പുസ്‌തകങ്ങൾ വിപണിയിലുണ്ട്. എന്നാൽ ന്യൂജൻ ലഹരിയെക്കുറിച്ച് ലഹരി കടന്നുവന്ന വഴികളെക്കുറിച്ച്... അ തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച്... ചികിത്സയെക്കുറിച്ച് എല്ലാം വിശദമാക്കുന്ന പുസ്തകമാണിത്. ഒരു സാമൂഹിക വിപത്ത് ചൂണ്ടിക്കാണിക്കുക മാത്രമല്ല പ്രശ്‌നത്തിനുള്ള ശാസ്ത്രീ യമായ പ്രതിവിധികൂടി നിർദേശിക്കുന്നു. അവിടെയാണീ പു സ്തകം അർഥവത്താകുന്നത്. ഈ മേഖലയിലുള്ളവർക്കുള്ള മികച്ച കൈപ്പുസ്‌തകം തന്നെയാകുമിത്; സംശയമില്ല. അഭി മാനത്തോടെ വായനക്കായി സമർപ്പിക്കുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE